ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി’; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി
ന്യൂഡല്‍ഹി: നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്. ഓപ്പറേഷന്‍ തൂഫാന്റെ പ്രസക്തി വ്യക്തമാക്കുന്നതാണിത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച…
