Tag: #kerala

‘മുഖ്യമന്ത്രി ഏകാധിപതി’; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനെ നയിക്കുന്ന മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ…

ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് പിടിയിൽ! വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത് എമിഗ്രേഷൻ വിഭാഗം

ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ…

മുണ്ടക്കയം എരുമേലി റൂട്ടിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം: മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമല മഠം പടി വളവിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട്…

മൂടിയിട്ടും മൂടിയിട്ടും തീരാതെ മരണക്കുഴികൾ! കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അപകട ഭീഷണി ഉയർത്തുന്ന കുഴികൾ അടയ്ക്കണം, മന്ത്രിക്ക് പരാതി നൽകി ക്രിട്ടിക്കൽ ടൈംസ് ന്യൂസ്

കാഞ്ഞിരപ്പള്ളി: ‘വാഹന യാത്രക്കാരുടെ ശ്രെദ്ധക്ക് റോഡിനു നടുവിൽ കുഴിയുണ്ട് സൂക്ഷിക്കുക’.. അപകട മുന്നറിയിപ്പുകൾക്കൊപ്പം ഇനി മുതൽ ഇത്തരത്തിൽ ഒരു ബോർഡ് കൂടി സ്ഥാപിച്ചാൽ നന്ന്. കോട്ടയം കുമളി…

ഇന്ന് ആശ്വാസം! സ്വര്‍ണവില കുറഞ്ഞു; പുതിയ നിരക്കുകൾ ഇങ്ങനെ..

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,560 ആയി.ഇന്നലെ ഒരു പവന് 75,760…

പൂവിളി ഉണർത്തി ഇന്ന് പിള്ളേരോണം! അറിയാം പ്രത്യേകതകൾ

പിള്ളേരോണമോ? പിള്ളേർക്കു മാത്രമായി എന്ത് ഓണം എന്നു ചോദിക്കാൻ വരട്ടെ. അങ്ങനെയും ഒരു ഓണമുണ്ട്. ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ…

രണ്ടാം ശനി, ഞായർ അവധികള്‍ ഒഴിവാക്കി; വോട്ടർ പട്ടിക പുതുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കും

വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. ചൊവ്വാഴ്ച വരെയാണ് വോട്ടര്‍…

പ്രാർത്ഥനകൾ വിഫലമായി; പാലായിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്ന മോളും യാത്രയായി!

പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്നമോൾ മരണപ്പെട്ടു .വാഹന അപകടമുണ്ടായ ദിവസം തന്നെ അമ്മ ജോമോൾ മരിച്ചിരുന്നു. ഇന്നലെയായിരുന്നു അമ്മ ജോമോളുടെ സംസ്കാരം. മുണ്ടാങ്കൽ…

കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തിത്തുറന്ന് മോഷണം; 1.80 ലക്ഷം രൂപ വില വരുന്ന സ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

കോട്ടയം: വീട്ടുകാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷണം നടത്തിയ…

‘കുസൃതി കാട്ടി’ കൊല്ലത്ത് 8 വയസുകാരനോട് കൊടുംക്രൂരത; തേപ്പുപെട്ടി കൊണ്ട് കാലില്‍ പൊള്ളലേല്‍പ്പിച്ചു! രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

കൊല്ലം: ആലപ്പുഴ നൂറനാട് നാലു വയസുകാരന് രണ്ടാനച്ഛൻ്റേയും അമ്മയുടേയും മർദനമേറ്റതിന് പിന്നാലെ കൊല്ലത്തും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.…