Tag: #kerala

മുണ്ടക്കയത്ത് മധ്യവയസ്കൻ റോഡരികിൽ മരിച്ച നിലയിൽ

മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ റോഡരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പുറം വെട്ടിക്കൽ ഭാഗം റോഡിന് സമീപമുള്ള സ്വകാര്യ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വരിക്കാനി കരികുളത്ത് സിജു…

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂർണമായും കത്തിയമർന്നു

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോൺ ചാർജ്…

കണ്ണിന് പരുക്കേറ്റ കൊമ്പന്‍ പിടി 5 നെ മയക്കുവെടി വെച്ചു; ആനയെ ഉടന്‍ പുറത്തേക്ക് കൊണ്ടുവരും

കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ച് ദൌത്യ സംഘം. ആനയെ ഉടൻ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിട്ടുണ്ട്.…

ഇനി സ്വര്‍ണം സ്വപ്നങ്ങളില്‍..! പൊന്നിന് ഒറ്റയടിക്ക് കൂടിയത് വന്‍ തുക; സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു. 75000 കടന്ന് പുതിയ ഉയരത്തിലാണ് പൊന്നിന്റെ നിരക്ക്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760…

പഠനത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം ഒരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി: കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത-സംരംഭകത്വ പരിപാടികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.…

മെസിയെ ക്ഷണിക്കാനെന്ന പേരിൽ കായിക മന്ത്രിയുടെ സ്പെയിൻ യാത്ര; സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ! ഒരു രൂപ പോലും ചെലവായില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളം

മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള കായിക മന്ത്രിയുടെ സ്പെയിൻ യാത്രക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. 2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവായത്. വിവരാവകാശ രേഖ…

75,000വും കടന്ന് സർവ്വകാല റെക്കോർഡിൽ സ്വർണ വിപണി; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്തെ സ്വർണവില ഇന്ന് പുതിയ റെക്കോർഡിലേക്ക് കടന്നു. ഇന്നലെ 75000 കടന്ന വില ഇന്ന് സർവ്വകാല റെക്കോർഡിലേക്കെത്തിയിരിക്കുകയാണ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 75,200…

വോട്ടർ പട്ടികയിൽ പേരില്ലേ? ചേര്‍ക്കാന്‍ ഇന്നു കൂടി അപേക്ഷിക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നു കൂടി അപേക്ഷിക്കാം. 2025 ജനുവരി…

ജിഎൻഎം, എഎൻഎം കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു, ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ…

‘എനിക്ക് അമ്മയില്ല കേട്ടോ, ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തിടിച്ചു..’; നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്‍റെയും ക്രൂര മർദനം!

നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്‍റെയും ക്രൂര മർദനം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് മർദിച്ചത്. സംഭവത്തില്‍…