കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ ശുശ്രൂക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു. രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചത്. കുട്ടിയെ ആശുപത്രി അധികൃതർ ഏറ്റെടുത്ത് ലേബർ റൂമിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *