കോട്ടയത്തെ ആകാശപാതയുടെ പണി പുനരാരംഭിക്കുമെന്ന് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. വി ഡി സതീശൻ ഇത് സഭയിൽ അവതരിപ്പിച്ചപ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് സ്പ‌ീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിനെ സ്വീകരിച്ചത്. കഴിഞ്ഞ 10 വർഷമായി ആകാശപാതയുടെ പ്രവർത്തനത്തിൽ കാര്യമായി ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *