റൂമിലേക്ക് ചെല്ലാന്‍ പറഞ്ഞ് വിളിച്ചു, സംവിധായകനെ ചെരുപ്പൂരി അടിച്ചിട്ടുണ്ട്! ദുരനുഭവം തുറന്ന് പറഞ്ഞ് നടി ഉഷ
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ. തന്റെ സഹപ്രവർത്തകർ സംവിധായകർ മോശമായി പെരുമാറിയിട്ടുണ്ടെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. ഹോട്ടലിൽ കൊണ്ടുവന്ന് താമസിപ്പിച്ച് ആവശ്യം നടന്നില്ലെങ്കിൽ പിറ്റേ…
