കാറിന്‍റെ സൈലൻസറിൽ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടോ? കാരണം ഇതാണ്
ചില കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ചിലപ്പോഴൊക്കെ ഇടക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. പലപ്പോഴും അന്യകാറുകളുടെ പിന്‍ഭാഗത്തു നിന്നായിരിക്കും ഈ കാഴ്ചകള്‍ പലരും കണ്ടിട്ടുണ്ടാകുക. ഇതു…
