മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരില്‍ വിറ്റ എംസി 576896 എന്ന നമ്പരിനാണ്. വിവിധ ജില്ലകളിലായി ഇതിനകം 40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.

പത്ത് കോടി രൂപ ലഭിക്കുന്ന ബമ്പര്‍ ഭാഗ്യശാലിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാകും ലഭിക്കുക. ഈ തുകയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി സര് ചാര്‍ജ്, ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസ് എന്നിവ കഴിഞ്ഞ് ബമ്പര്‍ ഭാഗ്യശാലിക്ക് 6 കോടി 30 ലക്ഷം രൂപയാകും ലഭിക്കുക.


