ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് യാത്രാമൊഴി; വിട നൽകി വിശ്വാസ സമൂഹം, കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായി
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് വിട. ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്. വൈകിട്ട്…
