ഇവൾ ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം; ‘ദുവാ പദുകോൺ സിങ്’; മകളുടെ പേര് പുറത്തുവിട്ട് ദീപികയും രൺവീറും

മകളുടെ പേര് പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. ദുവാ പദുകോൺ സിങ് എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. മകളുടെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികൾ…

‘എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല’: റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ…

കിംഗ് എന്താണിങ്ങനെ, ശ്രദ്ധിക്ക്! കോലി റണ്ണൗട്ടായത് കളി അവസാനിക്കാന്‍ മൂന്ന് പന്ത് ബാക്കിയുള്ളപ്പോള്‍, ട്രോള്‍

അനാവശ്യമായ റണ്ണിന് ശ്രമിച്ചാണ് ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റില്‍ വിരാട് കോലി (4) പുറത്താവുന്നത്. അതും ഒന്നാം ദിവസത്തെ കളി അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. കോലി…

സാഹിത്യലോകത്തിനു നൽകിയത് വിലമതിക്കാനാവാത്ത സംഭാവന; എഴുത്തച്ഛൻ പുരസ്കാരം എന്‍എസ് മാധവന്

കോട്ടയം: 2024-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് എഴുത്തുകാരൻ എൻ.എസ്. മാധവൻ അർഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. എസ്.കെ. വസന്തൻ ചെയർമാനും ഡോ. ടി.കെ. നാരായണൻ, ഡോ.…

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് മുതൽ കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു. നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. കൊങ്കൺ…

വീണ്ടും നിരത്തിലിറങ്ങാൻ നവകേരള ബസ്; ഇനി സൂപ്പർ ഡീലക്‌സ് എസി സർവീസ്

കോഴിക്കോട്: മറ്റ് കെഎസ്ആർടിസി ബസുകൾക്കൊപ്പം ഓടിത്തുടങ്ങാനൊരുങ്ങി നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ്. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എസി സർവീസായി നിരത്തിലിറങ്ങാൻ തയാറെടുക്കുകയാണ് ബസിപ്പോൾ.…

ഇനി പരീക്ഷാച്ചൂട്; എസ്എസ്എൽസി, ഹയർസെക്കൻ‌ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഈ അധ്യായന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻ‌ഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും ഹയർസെക്കൻ‌ഡറി മാർച്ച് 6 മുതൽ…

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: വിതരണം ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.…

ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട പത്തനംതിട്ടക്കാർ

പത്തനംതിട്ട :കേരളത്തിന്റെ മലയോര ജില്ല എന്നറിയപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട ജില്ല.ആറൻമ്മുള്ള, കോന്നി, തിരുവല്ല, റാന്നി, അടൂർ എന്നിവ ഉൾപ്പെടുത്തി 1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്.…

ഒടുവിൽ കസ്റ്റഡിയിൽ; പിപി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.…