വിറ്റാൽ 50 രൂപ പോലും കിട്ടില്ല, പറഞ്ഞിട്ടെന്ത്; പട്ടാപ്പകൽ 4 വീടുകളിലെ വാട്ടർമീറ്റര്‍ അടിച്ചുമാറ്റി മോഷ്ടാക്കൾ
ജൽ ജീവൻ പദ്ധതി പ്രകാരം വീടുകളിൽ സ്ഥാപിച്ച വാട്ടർ റീഡിംഗ് മീറ്ററുകൾ മോഷണം പോയി. 4 വീടുകളിലെ മീറ്ററുകൾ ആണ് കാണാതായത്. പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം വാർഡിലെ…
