‘ഒരുപാട് അനുഭവിച്ചു, മരിച്ചാൽ മതി, വധശിക്ഷ വേണം’! കരഞ്ഞുകൊണ്ട് ജഡ്ജിക്ക് മുന്നില്‍ പ്രതി
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും കേസിലെ പതിനഞ്ചാം പ്രതിയായ എം സുരേന്ദ്രന്‍. ഇനി…
