വഖ്ഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം! പ്രതിപക്ഷത്തിന്റെ 44 നിർദേശങ്ങളും തള്ളി
വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി(ജെ.പി.സി) അംഗീകാരം നല്‍കി. കഴിഞ്ഞ ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലില്‍ 14 ഭേദഗതികളോടെയാണ് ജെ.പി.സി അംഗീകാരം നല്‍കിയത്. ബില്ലില്‍ കമ്മിറ്റിയിലെ…
