വെളുക്കാൻ തേച്ചത് പാണ്ടായി,​ ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത് വെട്ടിലായി കേരള പോലീസ് !

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥികൾക്കിടയിൽ വർഗീയവിഷം കുത്തിനിറയ്ക്കാൻ വ്യാജ കമന്റിട്ടയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസ് വെട്ടിൽ. അബ്ദുൽ ജലീൽ താഴെപ്പാലം എന്ന…

വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഡോക്‌ടേഴ്സ്‌‌ ദിനത്തിൽ സംസ്ഥാനത്ത് ഡോക്ടർക്ക് നേരെ ആക്രമണം..!!

ഇന്ന് ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു. എന്നാൽ ഡോക്ടർമാരുടെ ജീവന്…

പാലായിലെ അമിനിറ്റി സെന്റർ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

പാലാ: മൂന്നു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അമിനിറ്റി സെന്റർ നാളിതു വരെ പ്രവർത്തനമാരംഭിക്കാത്തതിന്റെ പിന്നിലിള്ള അഴിമതി അന്വേഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.…

Kerala Gold Rate Today | കേരളത്തിൽ സ്വർണ വിലയിൽ വർദ്ധനവ്; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇന്ന് സ്വര്‍ണവിലയെ ബാധിച്ചത്. ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ച് വില 43,320 രൂപയായി. ഒരു…

കാഞ്ഞിരപ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ സെന്റ് ഡൊമിനിക്സ് കോളേജിനു മുൻപിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് കാർ…

മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ അനിയൻ മരിച്ചു..! ഓടി രക്ഷപ്പെട്ട ചേട്ടന് വേണ്ടി അന്വേഷണം

മുണ്ടക്കയം : മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ അനിയൻ മരിച്ചു. മൈക്കോളജിക്കൽ തോട്ടക്കര പരേതനായ രാജപ്പന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. രഞ്ജിത്തിന്റെ ചേട്ടൻ അജിത്ത്…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. വ്യാഴാഴ്ച (29 ജൂണ്‍) 43,080 രൂപയിൽ ജൂണിലെ താഴ്ന്ന വിലയിലെത്തിയ സ്വര്‍ണം വെള്ളിയാഴ്ച വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ കൂടി…

ആറ്റിങ്ങലിൽ നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിലേക്ക് കാർ ഇടിച്ചുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ: യാത്രക്കാരെ കയറ്റുകയയിരുന്ന കെ.എസ് ആർ.ടി.സി ബസിന് പിന്നിൽ കാർ ഇടിച്ചു മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ ആറുമണിയോടെ ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു സംഭവം.…

മുഴമില്ല ഇനി മീറ്റർ..!!മുഴം കണക്കിന് മുല്ലപ്പൂവ് വിറ്റാൽ 2000 രൂപ പിഴ; അളവ് എങ്ങനെ; നിയമം അറിയാം

തൃശൂർ: മുഴം കണക്കിന് മുല്ലപ്പൂ വിറ്റാൽ 2000 രൂപ പിഴ ഈടാക്കും. തൃശൂർ നഗരത്തിൽ മുല്ലപ്പൂ മുഴം കണക്കാക്കി വിറ്റതിന് പിഴ ഈടാക്കി ലീഗൽ മെട്രോളജി വിഭാഗം.…

മീറ്റർ പരിശോധനയുമായി അജ്ഞാത യുവാവ് ; ജാഗ്രത വേണമെന്ന് കെഎസ്ഇബി

പത്തനംതിട്ട : കെഎസ്ഇബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന മീറ്റർ പരിശോധിക്കാൻ അജ്ഞാതനായ യുവാവ് എത്തുന്നതായി പരാതി. പത്തനംതിട്ട തുമ്പമൺ പല്ലാക്കുഴി ഭാഗത്ത് ഇന്നലെ അജ്ഞാതനായ യുവാവ് വൈദ്യുത…