പാലാ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ സഹോദരങ്ങളായ മഞ്ഞാമറ്റം സ്വദേശികൾ മെർവിൻ ( 25 ) മാർട്ടിൻ ( 29 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8-30 യോടെ മറ്റക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. പൈക ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കാളകെട്ടി സ്വദേശി ചന്ദ്രബാബുവിന് (58 ) പരുക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *