നിങ്ങളാണോ ആ ഭാഗ്യശാലി? ക്രിസ്മസ്-പുതുവത്സര ബമ്പർ ഫലം പുറത്ത്: ഒന്നാം സമ്മാനം ഈ ടിക്കറ്റിന്
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം എക്‌സ്ഡി 387132 വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം XG 209286 എന്ന ടിക്കറ്റ് നമ്പറിനാണ്. 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ്…
