പരിവാഹൻ സൈറ്റില്‍ ഇതുവരെ മൊബൈല്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്തില്ലേ? ഫെബ്രുവരി 15 വരെ അവസരം
വാഹന ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്ബര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈല്‍ നമ്ബറുകള്‍ വാഹൻ സൈറ്റില്‍…
