വീട്ടമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി അകത്തു കടന്നു; 10 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു
തൊടുപുഴ : ഇടുക്കി പൂപ്പാറയില്‍ പട്ടാപ്പകല്‍ 10 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു. വീട്ടമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി വീടിനുള്ളില്‍ കടന്നാണ് കവര്‍ച്ച…
