Latest Post

ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; മരിച്ചത് കോട്ടയം സ്വദേശിനി! വിവിധ അപകടങ്ങളിൽ പരുക്കേറ്റ പൊൻകുന്നം സ്വദേശികൾ ഉൾപ്പടെ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 680 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ… സംസ്ഥാനത്തിന്റെ ശ്രദ്ധ നേടി ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലൻസ് അവാർഡ് സീസൺ 4; ആശംസകളുമായി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി മോൻസ് ജോസഫും ഉൾപ്പെടെ പ്രമുഖർ! ഇന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.. പ്രണയപ്പക; പെണ്‍സുഹൃത്തിനെ കാറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; അതേ വാഹനത്തില്‍ ബോംബ് പൊട്ടിച്ച് യുവാവിന്റെ ആത്മഹത്യ

‘ചില്ലറ ഇനി പ്രശ്‌നമാകില്ല’, സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാം

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ടിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളുടെ തുക ഇനി ഡിജിറ്റലായി അടയ്ക്കാം. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്,…

ഇടുക്കിയില്‍ കനത്ത മഴ; മണ്ണും കല്ലും ദേഹത്ത് വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി അയ്യപ്പന്‍കോവിലില്‍ വേന‍ല്‍ മഴയില്‍ മണ്ണും കല്ലും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി മരിച്ചു. അയ്യപ്പന്‍കോവിലില്‍ താമസിക്കുന്ന അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിലെ ജോലിക്കിടെ ഉയര്‍ന്ന പ്രദേശത്ത് നിന്ന്…

കോട്ടയത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി! പ്രതിക്ക് 32 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കോട്ടയം പെരുമ്പായിക്കാട് സ്വദേശിയ്ക്ക് 32 വർഷം കഠിന തടവ്.…

മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു!

മുണ്ടക്കയം: മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം.…

കഴുത്തിൽ ബെൽറ്റ്; നായ്ക്കളെപ്പോലെ ഭക്ഷണം കഴിപ്പിച്ചും തറയിൽ നക്കിച്ചും ക്രൂരത! ടാര്‍ഗറ്റ് പൂർത്തിയാകാത്തതിന് കൊച്ചിയിൽ കൊടും തൊഴിൽ പീഡനം

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീവനക്കാരെ വസ്ത്രങ്ങൾ അഴിപ്പിച്ച് അർധ നഗ്നനാക്കി, നായയുടെ ബെൽറ്റ് കഴുത്തിൽ…

‘ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങും, ആവശ്യമില്ലാത്ത പണിക്ക് പോകരുത്’; ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പി സി ജോർജ്

കോട്ടയം: ജബൽപൂരിൽ ക്രിസ്ത്യൻ വൈദികന് നേരെയുണ്ടായ അതിക്രമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. ക്ഷേത്രത്തിനു മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങുമെന്നാണ് ജോർജിന്‍റെ ന്യായീകരണം.…

പ്രതിമാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സോളാര്‍ നിര്‍ബന്ധം! വാഹന ചാര്‍ജിംഗ് പോയിന്റുകളും വേണം

മാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന 100 ചതുരശ്ര മീറ്ററെങ്കിലും പുരപ്പുറമുള്ള വീടുകളില്‍ സോളാർ പ്ലാന്റുകള്‍ നിർബന്ധമാക്കുന്നു. 2025ലെ കരട് വൈദ്യുത നയത്തിലാണ് ഇക്കാര്യം ശുപാർശചെയ്യുന്നത്.…

ഇസ്രയേലിൻ നാഥനായി…! ക്ഷേത്രോല്‍സവത്തിലെ ഗാനമേളയില്‍ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകൻ, കൈയ്യടിച്ച് സ്വീകരിച്ച് ജനം

കൊല്ലത്തെ ക്ഷേത്രോത്സവത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകൻ മാർകോസ്. കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിലാണ് സംഭവം. കാണികളുടെ ആവശ്യപ്രകാരമാണ്…

മൊബൈൽ മോഷണം പോയോ? പേടിക്കേണ്ട, ‘സിഇഐആർ’ സഹായിക്കും

മൊബൈൽ ഫോൺ നഷ്ടപ്പെടുന്നത് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ്. സാമ്പത്തിക തിരിച്ചടി മാത്രമല്ല വിലപ്പെട്ട പല വിവരങ്ങളും അളുകൾ മൊബൈലിൽ സൂക്ഷിക്കാറുണ്ട്. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ…

സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി, ലോഡ്ജില്‍ തങ്ങി ദിവസങ്ങളോളം മയക്കുമരുന്ന് ഉപയോഗം; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

തീര്‍ത്ഥാടനവിനോദ സഞ്ചാര കേന്ദ്രമായ പറശിനിക്കടവിന് സമീപത്തെ കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി…

You missed