‘സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം’; മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി! കാരണം കാണിക്കൽ നോട്ടീസ് നൽകി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണില്‍ നോട്ടീസ് നല്‍കി. വിദഗ്ധസമിതിയുടെ…
