Latest Post

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം; എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി പ്രധാനമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ ചെക്ക് കേസിൽ മാണി സി കാപ്പന് വലിയ ആശ്വാസം, ജാമ്യമില്ലാ വാറണ്ട് മുംബൈ കോടതി പിൻവലിച്ചു; ശിക്ഷ വിധിക്കെതിരെ മേൽക്കോടതിയെ സമീപ്പിക്കുമെന്ന് കാപ്പൻ

കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ! ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 75,000ലേക്ക്. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയര്‍ന്നത്. 9355…

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി,…

പൊന്നോണക്കാലം വരവായി! ഇന്ന് അത്തം; തിരുവോണത്തിന് ഇനി പത്തുനാൾ..

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും…

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റ​ഗ്രാം നോക്കിയിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വാ ജോലിയുണ്ട്! ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്തു കൊണ്ടേയിരിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്തായാലും, ഈ മുംബൈ…

സ്വർണ വില കുറഞ്ഞു; പക്ഷേ… ആശ്വസിക്കാനായില്ല, ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പക്ഷേ ഇത് ഒരു ആശ്വാസം നൽകുന്ന വിലക്കുറവല്ല. മുക്കാൽ ലക്ഷത്തോടടുത്ത പവൻ്റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ…

കാഞ്ഞിരപ്പള്ളിയിൽ സൈക്കിൾ യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട-റോഡിൽ ആനക്കല്ലിൽ സൈക്കിൾ യാത്രക്കാരൻ ലോറി ഇടിച്ച് മരിച്ചു. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (56) ആണ് മരിച്ചത്. 📌 വാർത്തകൾ…

രാജിയില്ല, എംഎൽഎയായി തുടരും, രാ​ഹു​ൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി; പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു!

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും.…

‘ഇല്ല, കൈവിടില്ല.. പൊന്നുപോലെ കാക്കും’; എം.ആർ.അജിത് കുമാറിനെതിരെ വന്ന റിപ്പോർട്ടുകളിൽ തുടർനടപടി എടുക്കാതെ സർക്കാർ! റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ നിർദേശം; അസാധാരണ നടപടി

എഡിജിപി എംആർ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ. അജിത് കുമാറിനെതിരെ മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി അയച്ചിരിക്കുകയാണ്…

മാസപ്പിറ കണ്ടു! കേരളത്തിൽ നാളെ റബീഉൽ അവ്വൽ ഒന്ന്; നബിദിനം സെപ്റ്റംബർ 5 ന്

കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്. ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ പലയിടങ്ങളിലും ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ,…

‘പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!’, ഒറ്റ വരിയിൽ രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി…