കനത്ത മഴ! ഇടുക്കിയിൽ ജലവിനോദങ്ങൾക്കും ട്രെക്കിങ്ങിനുമുൾപ്പെടെ നിരോധനം
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് തുടരുന്ന പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്. ഇടുക്കിയിലെ ജലാശയങ്ങളില്‍ ജല വിനോദങ്ങള്‍ക്ക് നിരോധനം. മെയ് 24 മുതല്‍…
