‘എഴുന്നേൽക്കാൻ നാലാളുടെ സഹായം വേണ്ടവരാണ് പൊതുവേദിയിൽ ലഹരിയെപ്പറ്റി പറയുന്നത്, ദുരന്തമാണിത്’! വിമർശിച്ച് വിനായകൻ
ലഹരിക്കെതിരെ സംസാരിക്കുന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ വിനായകൻ (Vinayakan). മദ്യം മൂലം ആരോഗ്യം നശിച്ചവർ പോലും പൊതുേവദിയിൽ വന്ന് യുവതിയുവാക്കളെ ഉപദേശിക്കുകയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിനായകൻ…
