ഇടതു കണ്ണിന്റെ കുത്തിവയ്പ് വലതു കണ്ണിന്! സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
സര്‍ക്കാര്‍ കണ്ണ് ആശുപത്രിയില്‍ 59കാരിയുടെ കണ്ണുമാറി ചികിത്സ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. (Thiruvananthapuram govt eye hospital) ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ്…
