സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് കുറഞ്ഞത് 6280 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ..
കഴിഞ്ഞ ദിവസത്തെ സർവകാല റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം സ്വർണം പിടിവിട്ടത് പോലെ താഴേക്ക് പതിക്കുകയാണ്. ഇന്ന് രണ്ടാം തവണയാണ് സ്വർണത്തിന്റെ വിലയിൽ മാറ്റമുണ്ടാവുന്നത്. ഒരേ ദിവസം തന്നെ…
