പ്രശ്നപരിഹാരത്തിന് ലൈംഗിക ബന്ധം വേണം; ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി യുവതിയെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു! പൂജാരി അറസ്റ്റില്‍

കർണാടക സ്വദേശിയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസില്‍ കേരളത്തില്‍നിന്നുള്ള ക്ഷേത്രം പൂജാരിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ മറ്റൊരു പൂജാരി ഒളിവിലാണ്.…

പത്തനംതിട്ടയിൽ നവജാത ശിശു പറമ്പിൽ മരിച്ച നിലയിൽ, രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചികിത്സയിൽ! ദുരൂഹത

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം അറിയച്ചതിനെ…

പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്; സ്കൂളുകളിൽ എത്തുന്നത് 3 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെന്റ് ബോയ്‌സ് ഹയർസെക്കൻഡറി…

വ്യാഴാഴ്ച വരെ ശക്തമായ മഴ! രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 എംഎമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ്…

പരിഭ്രാന്തിയുടെ ഒരു മണിക്കൂര്‍, ഒടുവില്‍ ആശ്വാസം; വയനാട്ടില്‍ കാണാതായ മൂന്നര വയസ്സുകാരിയെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി

വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസുകാരിയെ വീടിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തി. ഒരു മണിക്കൂറോളം നേരം പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വീടിന്…

ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങള്‍, ഇടയ്ക്കു വച്ചു മടങ്ങി ട്രംപ്; ഉച്ചകോടിക്ക് ഇന്ന് സമാപനം

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി 7 (G7 summit ) രാജ്യങ്ങള്‍. സംഘര്‍ഷത്തിന് അയവു വരുത്തണമെന്നും നേതാക്കള്‍…

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു! ​ഗുരുതര പരിക്ക്; വിദ്യാർത്ഥി പ്രതിഷേധം, കേസെടുത്ത് പൊലീസ്

വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ…

റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില ചൊവ്വാഴ്ചയും കുറഞ്ഞു. സർവകാല റെക്കോഡിലെത്തിയ സ്വർണവിലയാണ് ചൊവ്വാഴ്ചയും തിങ്കളാഴ്ചയുമായി കുറഞ്ഞത്. ചൊവ്വാഴ്ച പവന് സ്വർണവില സംസ്ഥാനത്ത് 73,600 രൂപയാണ്. ഗ്രാമിന് 9200 രൂപ. തിങ്കളാഴ്ച…

പലനാൾ കള്ളൻ… റിട്ടേൺ ചെയ്യുന്ന സാധനങ്ങൾ മാറ്റി ആമസോൺ ഡെലിവറി ജീവനക്കാരൻ! 38 ഇടപാടുകളിൽ തട്ടിപ്പ്; 22കാരൻ പിടിയിൽ

ഉപഭോക്താക്കൾ റിട്ടേൺ ചെയ്ത വസ്തുക്കൾക്ക് പകരം ഡെലിവറി ബോയ് ആമസോൺ വെയർ ഹൗസിലേക്ക് നൽകിയത് പാഴ് വസ്തുക്കൾ. ചെരിപ്പുകൾ മുതൽ വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ റിട്ടേൺ…

പണി ചെയ്യാതെ പണം? എരുമേലി പഞ്ചായത്ത് കമ്മറ്റിയിൽ പ്രസിഡന്റും അംഗവും തമ്മിൽ വാക് പോര്!

പണികൾ നടത്താത്ത പെറ്റി വർക്കുകൾക്ക് തുക നൽകിയെന്ന ആരോപണത്തിൽ എരുമേലി പഞ്ചായത്ത്‌ കമ്മറ്റിയിൽ വാക് പോരും തർക്കവും. അന്വേഷണം വേണമെന്ന അംഗത്തിന്റെ ആവശ്യം പ്രസിഡന്റ് നിരസിച്ചതോടെ തർക്കം…