കുംഭമേള വൈറൽ താരത്തിന് പ്രായപൂര്‍ത്തിയായിട്ടില്ല; നൽകിയത് വ്യാജ സർട്ടിഫിക്കറ്റ്! ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്

വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്…

ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ; വയോധികൻ മരിച്ചു! 300 ലധികം പേർ ചികിത്സയിൽ

കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. 300ലധികം പേർ ചികിത്സയിലാണ്. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് മരിച്ചത്. 70 വയസായിരുന്നു. കണ്ണൂലെ സ്വകാര്യ ആശുപത്രിയിൽ…

‘കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു! വൃത്തിക്കെട്ട പണി ചെയ്യുന്നു..’ സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ പി.സി ജോര്‍ജ്

കോട്ടയം: സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ ബിജെപി നേതാവ് പി സി ജോര്‍ജ്. മെത്രാന്മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്ന് പി സി ജോര്‍ജ് ചോദിച്ചു. പാലാ പിതാവ് ഇന്നു വരെ…

പ്രാർത്ഥനകൾ വിഫലം; ചിക്‌മഗളുരുവിൽ കാണാതായ പാലക്കാട്‌ സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി!

കർണാടകയിലെ ചിക്കമംഗളൂരുവിൽ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യുടെ മൃ‍തദേഹം കണ്ടെത്തി . നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം…

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും; ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’! വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ്

കോട്ടയം: സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് രംഗത്ത്. സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും.…

വിജയ്‌യുടെ ജനനായകൻ ചോർന്നു! ഇൻട്രോ സീനും പാട്ടും സോഷ്യൽ മീഡിയയിൽ; റിലീസ് പ്രതിസന്ധിക്കിടയിൽ ദളപതി ആരാധകരെ ഞെട്ടിച്ച് വൻ വീഴ്ച..

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ സുപ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഇൻട്രോ സീൻ,…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 600 രൂപ കൂടി! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. 1,12,200 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. 14,025 രൂപയാണ്…

കാഞ്ഞിരപ്പള്ളിയിൽ കള്ളവോട്ടെന്ന് പരാതി; വോട്ട് രേഖപ്പെടുത്താനെത്തിയ വീട്ടമ്മയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി!

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപണം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ 86-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറത്തോട് പുളിക്കൽ സ്വദേശിനി ഫാത്തിമയുടെ…

കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; കാഞ്ഞിരപ്പള്ളിയിൽ ഉൾപ്പടെ ബൂത്തുകളില്‍ നീണ്ട നിര..

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട്…

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി യുഡിഎഫ് ഇലക്ഷൻ ഏജന്റ്! കണ്ണട പിടിച്ചെടുത്തു; സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയെന്ന് വിശദീകരണം..

ഉദുമയിൽ പോളിംഗ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റ്…