Latest Post

കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞു; പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി! തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചെന്ന് അച്ഛന്‍; ആലപ്പുഴയില്‍ രണ്ടു വയസുകാരന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം മഴ മുന്നറിയിപ്പിൽ മാറ്റം, തുലാമഴ കനക്കും; വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ട്രെയിനിലെ ലൈംഗികാതിക്രമം: രക്ഷപ്പെടാൻ വേഷം മാറി,കാൽനടയായി യാത്ര; ഒടുവിൽ പ്രതി പിടിയിൽ വീടിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് വയോധിക! രക്ഷപ്പെടുത്തി നാട്ടുകാര്‍; സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

നീറാട് കൂനയില്‍ ഭാഗത്ത് നാലു വയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെയും നദീറയുടെയും മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. മഴയെത്തുടര്‍ന്ന്…

കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി’; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠന്‍. കുട്ടിക്ക് നേരെ നടന്നത് പെട്ടെന്നുണ്ടായ വികാരപ്രകടനമാണെന്നും…

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,05,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപ രൂപയാണ് കുറഞ്ഞത്.…

വയനാട്ടിലേക്ക് യാത്ര അരുത്! വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം; മുന്നറിയിപ്പ്

വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണം.അത്യാവശ്യ…

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുൾ പൊട്ടല്‍. മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ…

മാർ സ്ലീവാ മെഡിസിറ്റിയിൽ ‘ഇംപാക്റ്റ് – 2026’ തുടർവിദ്യാഭ്യാസ പരിപാടി ഓഗസ്റ്റ് 2ന്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഇംപാക്റ്റ് – 2026’ (Intensive Modular Programme for Anaesthesia and Critical…

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; കോട്ടയം ഉൾപ്പടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്! നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.…

മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ്

മുത്തങ്ങയിലെ ആദിവാസി സമരത്തിനിടെ കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. അബ്ദുല്‍ സലാമിനും വനപാലകര്‍ക്കും പരിക്കേറ്റ കേസില്‍…

പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; ‘ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം’

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. പിഎം ശ്രീയെ കുറിച്ച് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം ചര്‍ച്ച…

വാടകമുറിയിൽ ശൗചാലയമില്ല, സ്കൂളില്ലാത്ത ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെയിരിക്കും; അന്ന് കൊടിയദുരിതത്തിലൂടെ കടന്നുപോയ അനീഷയ്ക്ക് എം.എ. ഒന്നാംറാങ്ക്

തൃശൂര്‍: ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പോരാടി അനീഷ സ്വന്തമാക്കിയ റാങ്കിന് സ്വര്‍ണ്ണ തിളക്കം. ഒറ്റമുറി പീടികമുറിയില്‍ അമ്മ കനി തുളസിയോടും സഹോദരനോടപ്പവും താമസിച്ചിരുന്ന 2018-ലെ ഒമ്പതാം ക്ലാസുകാരിക്ക് ഇന്ന്…