മിഷന്‍ അരിക്കൊമ്പന് തുടക്കം, ഏഴുമണിയോടെ വെടിവെച്ചേക്കും
ഇടുക്കി: ശാന്തൻപാറ– ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു.പുലർച്ചെ നാല് മണിയോടെ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ അധികൃതർ അഞ്ച് മണിക്ക്…
