തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കൽ; കോട്ടയം നഗരമധ്യത്തിലെ ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ!!

കോട്ടയം : കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിരുന്ന തിരുനക്കര ബസ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിന് ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കെട്ടിടം പൊളിക്കുന്നതിന്റെ അപകടസാധ്യത കണക്കിലെടുത്ത് തിരുനക്കര ക്ഷേത്രത്തിന് മുന്നിലേക്കുള്ള…

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം! 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകും!! ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്കു മുകളിൽ എത്തിച്ചേരാൻ സാധ്യത. തുടക്കം ദുർബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. അതേസമയം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും…

വിമല ജോസഫ് അനുസ്മരണ സമ്മേളനവും, ഫോട്ടോ അനാശ്ചാദനവും നടത്തി

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫിന്‍റെ അനുസ്മരണ സമ്മേളനവും ഫോട്ടോ അനാശ്ചാദനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈസ്…

കുതിച്ചുയർന്ന് സ്വർണവില!! അറിയാം ഇന്നത്തെ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയുടെകുതിപ്പ് തുടരുന്നു. സ്വർണവില 45,000 കടന്നും മുന്നേറുകയാണ്. ഇന്ന് 560 രൂപ വർധിച്ചതോടെയാണ് സ്വർണവില 45000 കടന്നത്. 45,120 രൂപയോടെ ഈ മാസത്തെ ഏറ്റവും…

ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദ്ദിച്ച കേസിൽ 24 വര്‍ഷം ഒളിവില്‍!! പിടികിട്ടാപ്പുള്ളിയായ സ്ത്രീ പിടിയിൽ

ആലപ്പുഴ: 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ വനിത ഒടുവില്‍ പിടിയില്‍. ചെറിയനാട് കടയിക്കാട് കവലക്കല്‍ വടക്കേതില്‍ സലിമിന്റെ ഭാര്യ സലീനയെയാണ് (രാധിക കൃഷ്ണന്‍-50) വെണ്‍മണി പൊലീസ്…

ഒരു നൂറ്റാണ്ടിന്റെ പോരാട്ടവീര്യം..!! നൂറിൻ്റെ നിറവിൽ വി എസ്… രാഷ്ട്രീയ കേരളത്തിന്റെ പോരാളിക്ക് പിറന്നാൾ ആശംസകൾ

നിലപാടുകളിലൂടെ സമൂഹത്തിന് കടപ്പാടും മറുഭാഗത്തിന് മുറിപ്പാടും ഉണ്ടാക്കിയ ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു എന്നും വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും…

ചിങ്ങവനത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

ചിങ്ങവനം: വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാമല ഭാഗത്ത് കണിയാമല താഴെ വീട്ടിൽ വിഷ്ണു പ്രദീപ് (25) എന്നയാളെയാണ് ചിങ്ങവനം…

കോട്ടയം വൈക്കത്ത് മോഷണ കേസിൽ മധ്യവയസ്കൻ പിടിയിൽ

വൈക്കം: പൈപ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുലശേഖരമംഗലം ഇടത്തുരുത്തിത വീട്ടിൽ ചന്ദ്രൻ (57) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.…

ആലപ്പുഴയിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവിൻ്റെ ആത്മഹത്യാശ്രമം..!!

ആലപ്പുഴ: തിരുവമ്പാടിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസമ്മ (65) ആണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കും…

ഇന്‍ഷുറന്‍സ് തുക ലഭിക്കാൻ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട : ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍

കൊച്ചി: ഇന്‍ഷുറന്‍സ് തുക ലഭിക്കാൻ 24 മണിക്കൂര്‍ ആശുപത്രിയിൽ കിടക്കണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഒ…