കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; എരുമേലി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ റഫീക്ക് (24)…

കോട്ടയം എലിപ്പുലിക്കാട്ട് കടവിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി

കോട്ടയം: ഇറഞ്ഞാൽ എലിപ്പുലിക്കാട്ട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജോയേൽ വില്യംസ് (21) ആണ് മരിച്ചത്. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്.…

ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നു! ഇസ്രയേലിനെ രാജ്യമായി പോലും നാം കണ്ടിരുന്നില്ല, നയത്തിൽ വെള്ളം ചേർത്തത്അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലം!!

കോഴിക്കോട് : ഇന്ത്യയെന്നും പലസ്തീനൊപ്പമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു…

‘ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂര്‍ത്തടിക്കുന്നു’…! കര്‍ഷക ആത്മഹത്യയില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന്…

കോണത്താറ്റ് പാലം: പ്രവേശന പാത നിർമാണം അനിശ്ചിതത്വത്തിൽ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്ര ക്ലേശം പരിഹരിക്കുക KSU പ്രക്ഷോഭത്തിലേക്ക്..!

കോട്ടയം: കോട്ടയം- കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ പ്രവേശനപാതയുടെ നിർമാണം വേഗത്തിലാക്കുക, താൽക്കാലിക റോഡിലൂടെ എല്ലാ ബസ്സുകളും വേർതിരിവില്ലാതെ കടത്തി വിടുക പാലം പണി അനിശ്ചിതത്വത്തിലായതു കൊണ്ട്…

ദീപാവലിക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷംസംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ വില 44,440 രൂപ. ഗ്രാമിന്…

‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ… മരണത്തിന് ഉത്തരവാദി സർക്കാർ’!! സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്.…

മുണ്ടക്കയത്ത് യുവാവ് അയൽവാസിയുടെ കുത്തേറ്റു മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. അയൽവാസി…

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്! മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്. കോഴിക്കോട് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.ഇടത് നേതാക്കള്‍ക്കൊപ്പം മുസ്ലീം സംഘടനാ നേതാക്കളും…

കാളിദാസ് ജയറാമിന് പ്രണയ സാഫല്യം! തരിണിയുമൊത്തുള്ള വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ വൈറൽ

നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു.ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ജയറാം, പാര്‍വതി, മാളവിക എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം. ഏറെ നാളുകളായി…