Latest Post

‘ഇതൊരു ആൺകുട്ടിയായിരുന്നെങ്കിലെന്ന് ഒരിക്കല്‍ മാത്രം തോന്നി’; പെണ്‍മക്കളുമൊത്തുള്ള ജീവിതത്തെക്കുറിച്ച് സിന്ധു കൃഷ്ണ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി! ‘മഹാനടനെ മനസിലാക്കണമായിരുന്നു; മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ, ക്ഷമ ചോദിക്കുന്നു.. ’ കാഞ്ഞിരപ്പള്ളിയിൽ പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 2 വിദ്യാർത്ഥികൾക്ക് പരിക്ക് ജൻ ശിക്ഷൻ സൻസ്ഥാൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ദേശീയ വനിതാ ദിനാഘോഷം ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല! പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

‘ബഹുമാനം’ മറക്കരുതേ! ഇനി പദവിക്കു മുൻപ് ‘ബഹു’ചേർക്കണം, സർക്കുലറുമായി സർക്കാർ

മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ബഹുമാനാർഥം ഉപയോഗിക്കുന്ന ‘ബഹു’ ചേർക്കാൻ മറക്കരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇത് സംബന്ധിച്ച സർക്കുലർ…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ സര്‍വ്വീസിങ്ങ് സൗജന്യമായി പഠിക്കാം…

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി-യുവാക്കന്‍മാര്‍ക്കായി 40 ദിവസത്തെ മൊബൈല്‍ സര്‍വ്വീസിംഗ് ക്ലാസ്സ് സൗജന്യമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസം ഉളള…

ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങി; അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ. ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഡ് ചെയ്തത്. ഓഫീസ് അറ്റൻഡർ വിഷ്ണു എസ് ആറിനെയാണ്…

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതി; റാപ്പർ വേടൻ അറസ്റ്റിൽ

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം…

തൊട്ടാൽ പൊള്ളും പൊന്ന്! 81,000 കടന്ന് സർവ്വകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

ദേ പിന്നേം മഴ! കേരളത്തില്‍ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മാന്നാര്‍ കടലിടുക്കിനു മുകളിലും, തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ…

‘സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല…’; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ പരാമർശവുമായി ലക്ഷ്മി

ബിഗ് ബോസ് മലയാളം സീസൺ സെവൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുപ്പത്തിയേഴാം ദിവസം അരങ്ങേറിയ വീക്ക്ലി ടാസ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ പ്രകാരം ചെരുപ്പുകൾ നിർമിച്ചു നൽകുക എന്നതാണ് പുതിയ…

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കൂ! ഗുണങ്ങൾ ഇങ്ങനെ

ആളുകൾ ആരോഗ്യത്തോടെയിരിക്കാൻ പലതരം ഭക്ഷണങ്ങൾ കഴിക്കുന്നു. ചിലപ്പോൾ ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ചും ചിലപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ റീലുകൾ പിന്തുടർന്നും ആളുകൾ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നു. വെളുത്തുള്ളിയും…

ജെന്‍ സി പ്രക്ഷോഭത്തില്‍ ‘കത്തിയമർന്ന്’ നേപ്പാള്‍; സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായി റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ ജയിലുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 900 തടവുപുള്ളികള്‍ രക്ഷപ്പെട്ടു. പ്രധാനമന്ത്രിയും…

സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ബി സുദര്‍ശന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്റെ വിജയം. 767 പാര്‍ലമെന്റംഗങ്ങള്‍…

You missed