സ്‌ത്രീത്വത്തെ അപമാനിച്ചു; നടൻ ഉണ്ണി മുകുന്ദനേതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടന്‍ ഉണ്ണി മുകുന്ദനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണു നടപടി. 2017 ഓഗസ്റ്റ്…
