എംഎൽഎക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ കമന്റ്; യുവാവിനെ മര്‍ദിച്ച് എംഎല്‍എയുടെ മകനും സംഘവും! കേസെടുത്ത് പോലീസ്
മഞ്ചേരി എംഎല്‍എക്കെതിരെ അസഭ്യകമന്റിട്ടെന്ന പേരില്‍ യുവാവിനെ മര്‍ദിച്ചതിന് യു.എ ലത്തീഫ് എംഎല്‍എയുടെ മകനെതിരെ കേസ്. യു.എ ലത്തീഫിന്റെ മകന്‍ അമീറിനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസ്. മര്‍ദനത്തിന്റെ…
