വൻമരങ്ങൾ വീഴുന്നു; അഞ്ച് ദിവസം കൊണ്ട് 75 കോടിയും കടന്ന് ആടുജീവിതം..!!

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. അഞ്ച് ദിവസങ്ങൾ പിന്നടിയുമ്പോൾ സിനിമ ആഗോളതലത്തിൽ 75 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 75…

കോട്ടയം സ്വദേശികളായ ദമ്പതികളെയും അധ്യാപികയായ സുഹൃത്തിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി..!!

തിരുവനന്തപുരം: മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ…

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കായംകുളം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന…

നാടിനെ ആപത്തിലാക്കുന്ന തീരുമാനം: എസ്‌ഡിപിഐ യുഡിഎഫിനെ പിന്തുണക്കുന്നതിനെതിരെ കെ സുരേന്ദ്രൻ

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്‌ഡിപിഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. എസ്‌ഡിപിഐ എന്നതിന് പകരം…

കാലിക്കറ്റ് സർവകലശാലയിൽ പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് പരീക്ഷ; പ്രതിഷേധം ശക്തം

മലപ്പുറം: കാലിക്കറ്റ് സർവകലശാലയിൽ പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധം. പെരുന്നാളിന്റെ തലേ ദിവസവും പിറ്റേ ദിവസവും പരീക്ഷകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് സർവകലാശാലയുടെ…

ചെറിയ ആശ്വാസം, റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ. കഴിഞ്ഞ ദിവസം സർ‌വ്വകാല റെക്കോർഡിൽ‌ എത്തിയ സ്വർണ വില ഇന്ന് 200 രൂപ കുറഞ്ഞാണ് ഇന്ന് വ്യാപാരം നടക്കുന്നത്.…

പള്ളിക്കത്തോട്ടിൽ ഗൃഹനാഥനെ വാക്കത്തി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24)…

മുണ്ടക്കയം കൂട്ടിക്കലിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

മുണ്ടക്കയം: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പനമറ്റം പുരയിടത്തിൽ വീട്ടിൽ രാജേഷ് പി. എൻ (43), കൂട്ടിക്കൽ…

പൊൻകുന്നത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിയും, വീട്ടുസാധനങ്ങളും കടത്തിക്കൊണ്ട് പോയതായി പരാതി; തട്ടിപ്പിന് പിന്നിൽ ഭരണകക്ഷിയിലെ യുവ നേതാവും, പ്രമുഖ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവുമാണെന്ന് ആരോപണം..!!

പൊൻകുന്നം: എസ്.ആർ.വി ഹയർസെക്കൻഡറി സ്കൂളിന് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിയും, വീട്ടുസാധനങ്ങളും ഉൾപ്പെടെ കടത്തിക്കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ സബ് കോൺട്രാക്ടർ ആണ് പരാതിയുമായി രംഗത്ത്…

ബാങ്കിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ആര് വിളിച്ചാലും വിവരങ്ങൾ കൈമാറരുത്!! സൈബര്‍ തട്ടിപ്പിനെതിരെ ഷോര്‍ട്ട്ഫിലിമുമായി കേരള പൊലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്. അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമിന്റെ ഭാഗമായി നടി ഭാവനയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ഉദ്യോഗസ്ഥനാണ് എന്ന്…