Category: Sports

പരമ്പര തോൽവികൾ, പരിക്ക്; ഇന്ത്യൻ ടീമിൽ അഴിച്ചുപണി; പ്രിൻസ് യാദവ് ഏകദിന ടീമിൽ, വരുണിന് പകരം ബിഷ്ണോയി

മുംബൈ: അയർലൻഡ്, ഇം​ഗ്ലണ്ട് ടീമുകൾക്കെതിരായ ടി20 പരമ്പര തോൽവികൾക്കു പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി. പരിക്കേറ്റ ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പകരം പ്രിൻസ് യാദവും രവി…

എനിക്ക് മുന്‍പ് പോര്‍ച്ചുഗല്‍ ഒന്നും നേടിയിട്ടില്ല; യൂറോ കിരീടം ലോകകപ്പിന് തുല്യം! ഉടൻ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനോട് 0-1 ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ കണ്ണീരോടെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളംവിട്ടത്. തന്റെ കരിയറിലെ അവസാന…

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ!

പബ്ലിക്ക് സ്ട്രീമിംഗ് വഴി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുന്നതിന് ഇനി പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിഫ ലോകകക്പ്പ്…

ലങ്കന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് വൈഭവ്; 11 പന്തില്‍ അര്‍ധസെഞ്ച്വറി! പുതിയ റെക്കോര്‍ഡ്

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയുടെ താണ്ഡവം. വെറും 11 പന്തില്‍ അര്‍ധസെഞ്ച്വറി…

ദേശീയ ആംറെസ്‌ലിങ്ങിൽ വെള്ളിത്തിളക്കവുമായി കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഹെഷാം; ലോകവേദിയിലേക്ക് യോഗ്യത!

കാഞ്ഞിരപ്പള്ളി: ബംഗളൂരുവിൽ നടന്ന ആറാമത് ബി.സി.എ.ഐ (BCAI) ദേശീയ ആംറെസ്‌ലിങ്ങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി. കാഞ്ഞിരപ്പള്ളി നെല്ലിമല പുതുപ്പറമ്പിൽ നിയാസ്…

‘രാജാവ് വേട്ട തുടങ്ങി’; അൾജീരിയക്കെതിരെ ഹാട്രിക്ക് ഗോളുകളുമായി ലിയോണൽ മെസ്സി! മിശിഹായുടെ തോളിലേറി അര്‍ജന്‍റീനയ്ക്ക് ആവേശജയം..

38-ാം വയസിൽ തൻ്റെ ആറാം ലോകകപ്പിലെ ആദ്യ മൽസരത്തിൽ അർജന്റീനയെ തോളിലേറ്റി ഫുട്ബോളിന്റെ മിശിഹാ… യുഎസിലെ കാൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെയിലെ പോരാട്ടത്തിൽ അൾജീരിയയെ…

ബ്രസീൽ ​ഗോൾ നേടിയാൽ മഞ്ഞൾപ്പൊടി, അർജന്റീന ആണെങ്കിൽ പായസം മിക്സ്; പെനാൽറ്റി ഗോളിന് ഓഫറില്ല! ലോകകപ്പ് ആവേശവുമായി സപ്ലൈകോ

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും പ്രത്യേക ഓഫര്‍ പദ്ധതിയുമായി സപ്ലൈകോ. ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ജൂണ്‍ 15 മുതലാണ് പദ്ധതിക്ക്…

പ്രതികാരം വീട്ടാൻ രാജകുമാരൻ; സിംഹാസനം നിലനിർത്താൻ കിംഗ്; ആർസിബിയോ അതോ ഗുജറാത്തോ? ആര് തൂക്കും രണ്ടാം ഐപിഎല്‍ കിരീടം..

സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വമ്പന്‍ ടീമുകള്‍ ഇന്ന് ഐപിഎല്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ നേര്‍ക്കുനേര്‍ വരുന്നു. രണ്ട് ടീമുകളും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.…

ഗോവയേയും കുത്തിമലർത്തി കൊമ്പന്മാർ; അപരാജിത കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്!

അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടന്ന ആവേശപ്പോരിൽ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്…

ഇന്ന് ആര്‍സിബി ജയിക്കണേ എന്ന പ്രാര്‍ഥനയില്‍ സിഎസ്‌കെ ആരാധകര്‍; പ്ലേ ഓഫ് സാധ്യത കൂടുതല്‍ തെളിയും

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മത്സരമില്ലെങ്കിലും പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള കളിയുടെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് സിഎസ്‌കെ ഫാന്‍സ്. ഐപിഎല്‍ 2026-ന്‍റെ…