മുഴങ്ങട്ടെ ഇന്ത്യൻ വീരഗാഥ! കിരീടത്തിന് ഒരു ചുവടുമാത്രം; ടി20 ലോകകപ്പില്‍ ഇന്ന് തീപാറും പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ
20 ലോകകപ്പ് ഫൈനലില്‍ ഇന്ന് തീ പാറും പോരാട്ടം. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. കിരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്പോൾ ആവേശകരമായ പോരാട്ടത്തിനാണ്…
