ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം; ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി, നിർണായക തീരുമാനം നാളെ
തന്ത്രിസ്ഥാനത്ത് രാജീവര് തുടരണമോ എന്നതിൽ നിർണായക തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ എടുക്കും. തന്നെ ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും മകൻ ബ്രഹ്മദത്തനെ തന്ത്രി ആക്കണമെന്നും കണ്ഠര്…
