Category: National

ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ പരസ്യ വിമർശനം; ഖേദം പ്രകടിപ്പിച്ച് നോബിൾ മാത്യു; സസ്പെൻഷൻ പിൻവലിച്ച് ബിജെപി

കോട്ടയം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരിൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. അഡ്വ. നോബിൾ മാത്യു…

പൂഞ്ഞാറിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി! കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ ഡോ.അലോഷ്യസ് സേവ്യർ?

കാഞ്ഞിരപ്പള്ളി: ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി. കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ ഇടുക്കി സ്വദേശി ഡോ.അലോഷ്യസ് സേവ്യർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ…

എംപിമാർ ഇല്ല! 55 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട പട്ടിക പുറത്ത്; പാലക്കാട് രമേഷ് പിഷാരടി മത്സരിക്കും..

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ്…

‘ജട്ടിക്കേസ്’ വീണ്ടും വില്ലനായി; ആന്റണി രാജുവിന്റെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ പോയ്മറയുന്നു; തൊണ്ടിമുതൽ തിരിമറി കേസിൽ അപ്പീൽ ഹൈക്കോടതി തള്ളി!

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ജസ്റ്റിസ് നിര്‍മ്മല്‍ ജിത്…

ജോസഫ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറും; പാര്‍ട്ടി ചെയര്‍മാനായി തുടരും! തൊടുപുഴയില്‍ ‘തലമുറ’ മാറ്റം; പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസില്‍ ‘മക്കള്‍ രാഷ്ട്രീയം’ തുടരുന്നു…

കേരള രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്മാറുന്നു. ദശാബ്ദങ്ങളായി കൈപ്പിടിയിലൊതുക്കിയ തൊടുപുഴ മണ്ഡലത്തില്‍ തനിക്ക് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫിനെ നിയോഗിച്ചുകൊണ്ട്…

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും ജയരാജ്! പാലാ പിടിക്കാൻ ജോസ് കെ മാണി; ഇടുക്കിയിൽ റോഷി തന്നെ, കേരള കോൺഗ്രസ് (എം)സ്ഥാനാർഥി പട്ടിക പുറത്ത്..

കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 സീറ്റുകളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി.ജോസ് കെ മാണി പാലായിൽ മത്സരിക്കും. സിറ്റിങ്ങ് എം.എൽ എമാരായ റോഷി അഗസ്റ്റിൻ ഇടുക്കിയിലും സെബാസ്റ്റ്യൻ…

കേരളം പോളിംങ്‌ ബൂത്തിലേക്ക്! ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. മേയ് 4ന് വോട്ടെണ്ണൽ. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ്…

കേരളം ബൂത്തിലെത്തുമ്പോൾ; ആകെ 2,71,11,856 വോട്ടർമാർ! വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ അവസരം

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 (മാർച്ച് 13 വരെ)വോട്ടർമാർ. 1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ…

ഇനി ആകാംക്ഷയുടെ മണിക്കൂറുകൾ; നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 4 മണിക്ക്

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ഇന്നാണ് ബംഗാള്‍…

കണ്ടെയ്നറുകളിൽ പെട്രോൾ വാങ്ങരുത്; നിയമം ലംഘിക്കുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടിയുമായി പെട്രോളിയം മന്ത്രാലയം

പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുതെന്ന കർശന നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പെട്രോളോ ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങളോ കണ്ടെയിനറുകളിൽ വാങ്ങരുതെന്നും ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം…