Category: National

മുഖ്യമന്ത്രി ‘വീട്ടില്‍ പോയി ചോദിക്കാന്‍’ പറഞ്ഞത് ഒരു സഖാവിനോട് തന്നെ! അത് ദാസ് പി ജോര്‍ജ് എന്ന സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍; താന്‍ പിണറായി ഫാനെന്ന് ദാസ്..

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ ഇടതു കണ്‍വെന്‍ഷന്‍ യോഗത്തില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കൂ എന്ന മുഖ്യമന്ത്രിയുടെ മറുപടി ഏറെ വിവാദമാകുകയാണ്. വോട്ടു ചോദിക്കാന്‍ ഇടതു…

‘സിപിഎം അഴിമതിക്ക് കൂട്ടുനിൽക്കാൻ കഴിയില്ല’, അടൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേട്! രാജിവെച്ച് ബാങ്ക് പ്രസിഡന്റ്

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകളെന്ന് ബാങ്ക് പ്രസിഡന്റ്. അടൂർ സഹകരണ ബാങ്കിലാണ് ക്രമേക്കേടുള്ള നടന്നെന്ന ആരോപണം. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ആർ…

‘കോമാളി’ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; ‘വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ..’

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണ്. പലസ്തീന്‍ വിഷയത്തിലെ…

വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള ഉത്തരവിന് സ്റ്റേ!

വെള്ളാപ്പള്ളി നടേശന് ആശ്വാസം. SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. തന്നെ അയോഗ്യനാക്കിയ…

‘ഉല്ലാസ് പന്തളത്തിന് 10,000 രൂപ നല്‍കി സഹായിച്ചു’; പക്ഷേ താൻ വിളിച്ച് പറയാറില്ലെന്ന് അഖിൽ മാരാർ! ‘വെറുതെയല്ല എൻ.ഡി.എയിൽ എത്തിയതെന്ന്’ പ്രേക്ഷകർ..

തൃക്കാക്കര നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുകയാണ് ബിഗ് ബോസ് വിജയ് അഖിൽ മാരാർ. മുൻപ് പലപ്പോഴും പരസ്യമായി കോൺഗ്രസ്സ് അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള അഖിൽ മാരാർ തെരഞ്ഞെടുപ്പ്…

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ ജയരാജ്‌ നാമനിർദേശ പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ. എൻ ജയരാജ്‌ കാഞ്ഞിരപ്പള്ളി താഹസീൽദാർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല! ഭർത്താവും സഹായിക്കണം; നിരീക്ഷണവുമായി സുപ്രീം കോടതി

വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീംകോടതി. ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ല, കാലം മാറുകയാണെന്നും ഭർത്താവും വീട്ടുജോലികളിൽ…

കണ്ണൂരിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; സുധാകരന് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്; സീറ്റ് നൽകി പ്രശ്നം തീർക്കാൻ നീക്കം

കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും. സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം.…

‘ഇറക്കുമതി സ്ഥാനാർഥി പൂഞ്ഞാറിൽ വേണ്ട, സ്വന്തം നാട്ടിൽ മത്സരിക്കട്ടെ..’ പൂഞ്ഞാറിലെ നിയുക്ത യുഡിഎഫ് സ്ഥാനാർഥി അലോഷ്യസ് സേവ്യറിനെതിരെ വ്യാപക പ്രതിഷേധം!

പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സാധ്യത പട്ടികയിലുള്ള നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ…

സമ്മർദ്ദ തന്ത്രം വിലപ്പോയില്ല; കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല! എംപിമാർ ആരും മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ്…