ജനങ്ങളെ കേൾക്കാൻ സിപിഐഎം. എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടാൻ തീരുമാനം. വാട്സാപ്പിലൂടെയും മെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാം. മാധ്യമ പ്രവർത്തകർക്കും അഭിപ്രായം അറിയിക്കാം. വർത്തമാനകാലത്തിന്റെ സവിശേഷതകൾ കൂടി കണക്കിലെടുത്ത് എങ്ങനെ മുന്നോട്ടു പോകാമെന്ന് ചർച്ചചെയ്യും.

പുതുവഴികൾ എന്ന പേരിൽ പുതിയ ഓൺലൈൻ ജിമെയിൽ സംവിധാനം ഏർപ്പെടുത്തി. puthuvazhikal@gmail.com എന്ന ഐഡിയിലും 79947 77168 എന്ന വാട്സാപ്പ് നമ്പറിലും അഭിപ്രായങ്ങൾ അറിയിക്കാം.


