പിവി അൻവറിന്റെ ആരോപണം: കോട്ടയത്ത് മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ച, നടപടിക്ക് നീക്കം
കോട്ടയം: പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കു പിന്നാലെ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്. ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്‌റ്റ്…
