Category: Kottayam

കോട്ടയത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി മുൻ വിഗ്രഹമോഷ്ടാവ് പിടിയിൽ

കോട്ടയം: ഓണത്തിന് വില്പന നടത്തുവാനായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി വെള്ളുത്തുരുത്തി അനിൽ കുമാർ (58 ) നെ കോട്ടയം എക്സൈസ് സ്പെഷ്യൽ…

കോട്ടയം പള്ളിക്കത്തോട്ടിലെ യുവാവിന്റെ കൊലപാതകം: ആസൂത്രണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയ്ക്കും പങ്ക്? വിദേശത്തിരുന്ന് പ്രതിയുമായി യുവതിയുടെ ചാറ്റിംങ്; ഭർത്താവിന്റെ സംസ്‌കാര ദിവസം ഭാര്യയെ അറസ്റ്റ് ചെയ്ത് പള്ളിക്കത്തോട് പൊലീസ്

കോട്ടയം: പള്ളിക്കത്തോട്ടിൽ യുവാവിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്കും പങ്കെന്നു പൊലീസ്. യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കാമുകനൊപ്പം കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട്…

കോട്ടയം മണിപ്പുഴയിൽ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: മണിപ്പുഴയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. ജില്ലാ ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിരുന്ന മൂലവട്ടം സ്വദേശിയും കോട്ടയം വെസ്റ്റ് പൊലീസ്…

കോട്ടയത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ മരക്കൊമ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി ; പ്രതിയെ പിടികൂടി പള്ളിക്കത്തോട് പോലീസ്

പള്ളിക്കത്തോട് : യുവാവിനെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. അകലകുന്നം കടലുമ്മാക്കൽ ഭാഗത്ത് ആലേകുന്നേൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത്…

ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ: യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് യുവതിയെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് തലപ്പാറ ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ ഫയാസ്…

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

പൊൻകുന്നം: പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. 📌 വാർത്തകൾ…

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി, കോട്ടയം പാലായിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്…

കോട്ടയം നഗരമധ്യത്തിൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു, ഭാര്യയും ഭർത്താവും പിടിയിൽ

കോട്ടയം : ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമി വീട്ടിൽ…

തുല്യനീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക; പിഡിപി കോട്ടയം കളക്ടറേറ്റ് ധർണ്ണ – 27ന്

കോട്ടയം: മുഖ്യധാരയിൽ നിന്നും കാലങ്ങളായി മാറ്റി നിർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉന്നതിക്കും, ഭരണഘടന വിഭവനം ചെയ്യുന്ന സാമുഹ്യ നീതി പുലരുന്നതിനും ജനസംഖ്യാനുപാതികമായ സംവരണം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് പി.ഡി.പി…

ദോഷം മാറാൻ തട്ടിപ്പ്! വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുഹമ്മ കണിയാകുളം ഭാഗത്ത് നായിക്കപ്പറമ്പിൽ വീട്ടിൽ കൃഷ്ണമ്മ…