Category: Kottayam

ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി കോട്ടയം സ്വദേശി പിടിയിൽ

ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ. കോട്ടയം സ്വദേശി സബിൻ ജലീലാണ് പിടിയിലായത്. കണ്ണൂർ റെയിൽവേ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ചു; പോക്സോ കേസിൽ കറുകച്ചാൽ സ്വദേശിയായ വയോധികന് 15 വർഷവും 6 മാസവും തടവും 75,000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 ½ വർഷം തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ ചമ്പക്കര കുറുപ്പൻ കവല ഭാഗത്ത്…

മുണ്ടക്കയത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവ് പിടികൂടിയ സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന എരുമേലി സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പടിഞ്ഞാറേക്കര വീട്ടിൽ കൊച്ചുണ്ണി എന്ന് വിളിക്കുന്ന ജിതിൻ (24) എന്നയാളെയാണ് മുണ്ടക്കയം പോലീസ്…

നിയന്ത്രണം നഷ്ട‌മായ ബൈക്ക് മറിഞ്ഞത് ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം, സംഭവം കോട്ടയത്ത്

കോട്ടയം: മുളങ്കുഴയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.15തോടെയായിരുന്നു അപകടമുണ്ടായത്.…

കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് എറിഞ്ഞുടച്ച് മോഷണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ എറിഞ്ഞുടച്ച് മോഷണം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ സിറ്റി ടൈൽ പാലസിന് സമീപം പ്രവർത്തിച്ചുവരുന്ന ‘ഷൂ പ്ലാനറ്റ് ’ എന്ന സ്ഥാപനത്തിലാണ്…

വീടുകയറി ലക്ഷങ്ങളുടെ സ്വർണമോഷണം, കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി : വീടിനുള്ളിൽ കയറി വജ്ര ആഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ…

മുണ്ടക്കയത്ത് മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക കോസടി ഭാഗത്ത് കൊച്ചുവീട്ടിൽ ഡിന്റു കെ.ദിവാകരൻ (27) എന്നയാളെയാണ് മുണ്ടക്കയം പോലീസ്…

കോട്ടയത്ത് കോളേജ് വിദ്യാ‍ർത്ഥിയെ കാണാതായ സംഭവം: മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം എസ്എംഇ കോളേജിൽ നിന്നും ഇന്നലെ കാണാതായ വിദ്യാത്ഥിയുടെ മൃതദേഹം കുടമാളൂർ പാലത്തിന് സമീപം മീനച്ചിൽ പുഴയിൽ നിന്നും കണ്ടെടുത്തു. എസ്എംഇ കോളേജിലെ ഒന്നാം വർഷ…

ചങ്ങനാശ്ശേരിയിൽ നടുറോഡിൽ യുവാവിനെയും, സുഹൃത്തിനെയും വെട്ടികൊലപ്പെടുത്താൻ ശ്രമം; നാല് പേർ പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം വെച്ച് രാത്രിയിൽ യുവാവിനെ പിന്തുടർന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പുതൂർപള്ളിക്ക്…

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോട്ടയം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന…