Category: Kottayam

കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവ് കാറിൽ അബോധാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനിയില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പീരുമേട് സ്വദേശി മഹേഷ്‌ (42) ആണ് മരിച്ചത്. മകന്റെ ചികിത്സയ്ക്കായി ഇന്ന് രാവിലെയായിരുന്നു…

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു; പുതിയ കരാറുകാരൻ എത്തി; ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാതിവഴിയിൽ നിലച്ച ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു. പുതിയ കരാറുകാരൻ പണി ഏറ്റെടുത്തതായും രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും ഡോ. എൻ ജയരാജ് എംഎൽഎ…

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കടപ്ലാമറ്റത്ത് വച്ച് ബൈക്കും ബസും കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി ആകാശിന് (…

പൂഞ്ഞാർ തിരികെ പിടിക്കാൻ അഡ്വ: പി ജീരാജ്? നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയാവാൻ സാധ്യത…

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലം തിരിച്ച് പിടിക്കാൻ ഇത്തവണ അഡ്വ: പി ജീരാജിനെ മത്സരരംഗത്തിറക്കാൻ യുഡിഎഫ്. ശക്തനായ സ്ഥാനാർഥി വന്നെങ്കിൽ മാത്രമേ പൂഞ്ഞാർ തിരിച്ചുപിടിക്കുവാൻ സാധിക്കൂ…

മാർ സ്ലീവാ മെഡിസിറ്റിയും രാമപുരം മാർ അഗ്സ്തിനോസ് കോളജും ചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ – 2026 വർണാഭമായി

പാലാ: ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും…

പാലായിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശിയ്ക്ക് പരിക്ക്

പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മാത്യുവിനെ ( 59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ഇല്ലിക്കൽ ഭാഗത്ത് വച്ചായിരുന്നു…

കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് 2 പേർക്ക് പരിക്ക്; ഒരാളുടെ പരിക്ക് ഗുരുതരം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ടു തൊഴിലാളികൾക്ക് പരുക്കേറ്റു. വ്യാഴം ഉച്ചയ്ക്ക് 2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം…

കാഞ്ഞിരപ്പള്ളി സീറ്റിനായി കോണ്‍ഗ്രസില്‍ ചരടുവലികള്‍; മറിയ ഉമ്മന്റേതടക്കം മൂന്ന് പേരുകൾ സംസ്ഥാന നേതൃത്വത്തിന്റെ മുന്നിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിനായി കോൺഗ്രസിനുള്ളിൽ ചരടുവലികൾ. മൂന്ന് പേരുകളാണ് പ്രധാനമായും കാഞ്ഞിരപ്പള്ളി സീറ്റിനായി ഉയർന്നുകേൾക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനായി ഒരുവിഭാഗം രംഗത്തുണ്ട്. കെപിസിസി ജനറൽ…

ഈരാറ്റുപേട്ടയിൽ 12 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി

കോട്ടയം: ഈരാറ്റുപേട്ടയിൽ 12 ലക്ഷം രൂപ വില വരുന്ന 12 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ പേരകത്തുശേരിൽ വീട്ടിൽ പി.കെ സുനീറിനെ…

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി പാതയിൽ കുളപ്പുറം ഒന്നാം മൈലിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.…