Category: Kottayam

കൊടുംചൂടിനിടയിലും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്! യെല്ലോ അലർട്ട്..

കനത്ത ചൂടിനിടയിലും ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.…

റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ്‌ ഇക്ബാൽ!

കാഞ്ഞിരപ്പള്ളി: സംസ്ഥാന റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ റവന്യു മന്ത്രി കെ. രാജന്‍ പ്രഖ്യാപിച്ചു. മികച്ച വില്ലേജ് ഓഫീസർമാരിൽ ഒരാളായി കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ തെരഞ്ഞെടുക്കപ്പെട്ടു.

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിന് മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം!

പാലാ: ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം. വൈദ്യശാസ്ത്രം…

കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഭാര്യയെ വെറുതെ വിട്ട് കോടതി

കോട്ടയം: കോളിളക്കം സൃഷ്ടിച്ച പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ എബ്രഹാം മാത്യു എന്ന സിജുവിനെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി എന്ന കേസിൽ കുറ്റാരോപിതയായ ഭാര്യ റോസന്നയെ വെറുതെ വിട്ടുകൊണ്ട്…

വേനലിന്റെ കാഠിന്യം വർധിച്ചതോടെ വനത്തിൽ ജലലഭ്യത കുറഞ്ഞു; വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്! മുണ്ടക്കയം വണ്ടൻപ്പതാൽ തേക്ക് പ്ലാന്റേഷനിൽ ജനങ്ങൾക്ക് ഭീഷണിയായി കാട്ടുപോത്ത് സാന്നിധ്യം..

കോട്ടയം: വേനലിന്റെ കാഠിന്യം വർധിച്ചതോടെ വനത്തിൽ ജലലഭ്യത കുറഞ്ഞു തുടങ്ങി, വനത്തോട് ചേർന്നുള്ള ഗ്രാമങ്ങൾ വന്യമൃഗഭീതി. കോരുത്തോട് പഞ്ചായത്തിൽ ഉൾപ്പെടെ പുലിയുടെ സാന്നിധ്യവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.…

കൊടുംചൂടിൽ വെന്തുരുകി കോട്ടയം; രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ജില്ലയിൽ…

കോട്ടയം: കൊടുംചൂടിൽ ജില്ല വെന്തുരുകയാണ്. താപനില 40 ലെത്തുമോയെന്നാണ് ആശങ്ക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്തായിരുന്നു. ഈ വർഷം രണ്ടുതവണ…

പാലായിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവർ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ സ്വദേശികളായ ജിഷ ബിനോയ് ( 48) , ജെനീസ ബിനോയ് ( 19), ബെർണിസ് ബിനോയ് ( 14)…

പാലായിൽ കെട്ടിടനിർമ്മാണ തൊഴിലാളികൾ തമ്മിൽ വാക്കു തർക്കം; നെഞ്ചിൽ ചവിട്ടേറ്റ് തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു!

പാലാ: മുരിക്കുംപുഴയിൽ കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം…

കാഞ്ഞിരപ്പള്ളിയിൽ നിന്നെടുത്ത 20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ടപ്പെട്ടു! പരാതിയുമായി റിട്ട. എ.എസ്.ഐ. രംഗത്ത്

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ. രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്‌.ഐ. കെ.കെ.…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശികൾ ഉൾപ്പെടെ 4 പേരെ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരമറ്റം…