അത്യാസന്നമല്ലെങ്കിൽ കുതിക്കേണ്ട! ആംബുലൻസിന് മൂക്കുകയറുമായി എംവിഡി; ഡ്രൈവർമാർക്ക് കൗൺസലിങ്
ആംബുലൻസ് മറിഞ്ഞ് വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്ന കാലടി സ്വദേശിയായ രോഗി മരിച്ചു. കഴിഞ്ഞ മാസം ആലുവ പുളിഞ്ചോടിനു സമീപമായിരുന്നു അപകടം. അതിനു മുൻപ് പുത്തൻകുരിശിൽ ആംബുലൻസ് തലകീഴായി…
