Category: Kerala

തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പി.ടി.പി. ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ് പൂമംഗലം…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,07,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440…

കാഫിർ സ്‌ക്രീൻഷോട്ട് ഞാൻ 10 പേർക്കെങ്കിലും അയച്ചത് കാണിച്ചു തരാമോ? വെല്ലുവിളിച്ച് പ്രതി ജിതിൻ ഭാസ്‌കർ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പൊലീസിനും രാഷ്ട്രീയ എതിരാളികൾക്കും എതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട്…

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു കൊഴുവനാൽ കപ്പിലുക്കുന്ന് സ്വദേശി മണികണ്ഠന് (…

കോട്ടയം ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്; ബസുകളുടെ അമിത വേഗത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം..

കോട്ടയം ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അതിരമ്പുഴ റൂട്ടിൽ സർവീസ്…

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

കോട്ടയം: കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രിയദർശിനി പദ്ധതി വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാണ്…

കോട്ടയം എസ് എച്ച് മൗണ്ടില്‍ ടിഷ്യൂ പേപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം!

കോട്ടയം: എസ് എച്ച് മൗണ്ടില്‍ ഫാക്ടറിയില്‍ തീപിടുത്തം. ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിയില്‍…

മുണ്ടക്കയത്ത് വളർത്തുനായയെ കൊലപ്പെടുത്തിയത് പുലി തന്നെ! ക്യാമറ ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ച് വനംവകുപ്പ്; ജനങ്ങൾ ഭീതിയിൽ..

കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ മേഖലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങി വളർത്തുനായയെ അക്രമിച്ചു കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്നു കിടക്കുന്ന ജനവാസ…

വിവിധ അപകടങ്ങളിൽ ഈരാറ്റുപേട്ട സ്വദേശി ഉൾപ്പെടെ 2 പേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി 11 മണിയോടെ ഇടമറ്റത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട…

‘കട്ടിലില്‍ മൂട്ടയാണ്, കെമിക്കലടിച്ചിട്ട് വരാം’; മഹാരാജാസ് ഹോസ്റ്റലില്‍ പുലര്‍ച്ചെ വണ്ടിവിളിച്ചെത്തി കട്ടില്‍ കടത്താന്‍ നോക്കിയ പൂര്‍വവിദ്യാര്‍ഥി പിടിയില്‍

കോളേജ് ഹോസ്റ്റലുകളില്‍ നിന്ന് പലതരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ പുലര്‍ച്ചെ നടന്നത് സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള വിചിത്രമായ മോഷണശ്രമമാണ്.…