മിക്സ്ചർ കഴിക്കുന്നത് ഇനി സൂക്ഷിച്ചു വേണം; ചേർക്കുന്നത് അനുവദനീയമല്ലാത്ത “ടാർട്രാസിൻ’, ശ്രദ്ധിച്ചില്ലെങ്കിൽ ആശുപത്രിയിലാകും
കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര,…
