ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം; ഒരാൾ നിരീക്ഷണത്തിൽ
ആലപ്പുഴയില്‍ വിദേശത്ത് നിന്നെത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം. ബഹ്‌റൈനില്‍ നിന്ന് എത്തിയ ഹരിപ്പാട് സ്വദേശിക്കാണ് എംപോക്‌സ് എന്ന് സംശയിക്കുന്നത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.…
